ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് മാറ്റുന്നു
BY Sumeera SMR18 Feb 2016 4:52 AM GMT
Sumeera SMR18 Feb 2016 4:52 AM GMT
പെരിങ്ങത്തൂര്‍: പ്രവര്‍ത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായി ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പെരിങ്ങത്തൂരിലേക്ക് മാറ്റുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇലക്ട്രിക്കല്‍ ഫുള്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
ന24,000ത്തോളം ഉപഭോക്താക്കളുള്ള ചൊക്ലിയെ വിഭജിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാറി മാറി വന്ന സര്‍ക്കാരുകള്‍ സെക്ഷന്‍ ഓഫിസ് പെരിങ്ങത്തൂരിലേക്ക് മാറ്റണമെന്ന ആവശ്യത്തെ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ നിരന്തര ആവശ്യവും മന്ത്രി കെ പി മോഹനന്റെ സമയോചിത ഇടപെടലുമാണ് സെക്ഷന്‍ ഓഫിസ് പെരിങ്ങത്തൂരേക്ക് മാറ്റാനിടയാക്കിയത്.
ഓഫിസ് സംവിധാനത്തിനുള്ള മുറി പെരിങ്ങത്തൂരില്‍ അധികൃതര്‍ കണ്ടെത്തി. ഈ മാസം അവസാനത്തോടെ ഓഫിസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.

Next Story
RELATED STORIES
തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ നിസാരവല്‍ക്കരിച്ച് ഇറാന്; ' അത്...
20 April 2024 10:14 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT