Flash News

ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ്: ഷറപ്പോവ പുറത്ത്

ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ്: ഷറപ്പോവ പുറത്ത്
X

ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവ പുറത്ത്.  റൊമേനിയയുടെ സിമോണ ഹാലപ്പിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഷറപ്പോവ തോല്‍വി വഴങ്ങിയത്. തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ സിമോണ അനായാസം ഷറപ്പോവയെ വീഴ്ത്തുകയായിരുന്നു. സ്‌കോര്‍ 6-2, 6-2. ഉത്തേക വിവാദത്തില്‍ പെട്ട് വിലക്ക് നേരിട്ട് മടങ്ങിയെത്തിയ ശേഷം ഷറപ്പോവയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല.
Next Story

RELATED STORIES

Share it