Flash News

ചൈന ഓപണ്‍ ടെന്നിസ്; കരോളിന ഗാര്‍ഷ്യ ജേതാവ്

ചൈന ഓപണ്‍ ടെന്നിസ്; കരോളിന ഗാര്‍ഷ്യ ജേതാവ്
X

ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സ് കിരീടം ഫ്രാന്‍സിന്റെ കരോളി ഗാര്‍ഷ്യലിന്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ റൊമാനിയയുടെ സിമോണ ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഗാര്‍ഷ്യയുടെ കിരീട നേട്ടം. ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ ഗാര്‍ഷ്യയ്‌ക്കെതിരെ രണ്ടാം സെറ്റില്‍ ഹാലെപ് പൊരുതി നോക്കിയെങ്കിലും 7-6ന് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 23 വയസ്‌കാരിയാ ഗാര്‍ഷ്യയുടെ ആദ്യ ചൈന ഓപണ്‍ കിരീടമാണിത്. നിലവിലെ ഒന്നാം നമ്പര്‍ താരമായ ഗാര്‍ഷ്യയെ തോല്‍പ്പിച്ച് കിരീടം ചൂടിയത് ഗാര്‍ഷ്യയുടെ വിജയത്തിന്റെ മാധുര്യം ഉയര്‍ത്തുന്നു.
Next Story

RELATED STORIES

Share it