ചൈന ഓപണ്‍ ടെന്നിസ്; കരോളിന ഗാര്‍ഷ്യ ജേതാവ്
BY fousiya sidheek9 Oct 2017 4:06 AM GMT
fousiya sidheek9 Oct 2017 4:06 AM GMT
ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സ് കിരീടം ഫ്രാന്‍സിന്റെ കരോളി ഗാര്‍ഷ്യക്ക്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ റൊമാനിയയുടെ സിമോണ ഹാലെപിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഗാര്‍ഷ്യയുടെ കിരീട നേട്ടം. ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ ഗാര്‍ഷ്യ ക്കെതിരെ രണ്ടാം സെറ്റില്‍ ഹാലെപ് പൊരുതി നോക്കിയെങ്കിലും 7-6ന് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 23 വയസ്സുകാരിയാ ഗാര്‍ഷ്യയുടെ ആദ്യ ചൈന ഓപണ്‍ കിരീടമാണിത്. നിലവിലെ ഒന്നാം നമ്പര്‍ താരമായ ഗാര്‍ഷ്യയെ തോല്‍പ്പിച്ച് കിരീടം ചൂടിയത് ഗാര്‍ഷ്യയുടെ വിജയത്തിന്റെ മാധുര്യം ഉയര്‍ത്തുന്നു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT