ചൈനീസ് വിമതയ്ക്കും സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യ വിസ നിഷേധിച്ചു
BY Sumeera SMR29 April 2016 4:13 AM GMT
Sumeera SMR29 April 2016 4:13 AM GMT
ന്യൂഡല്‍ഹി: ചൈനീസ് വിമത ലു ജിങ്ഗ്വ, സാമൂഹികപ്രവര്ത്തകന് റാവൂങ് എന്നിവര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു. ധര്‍മശാലയില്‍ നടക്കുന്ന ചൈനയും ജനാധിപത്യവും'എന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അവര്‍ ഇന്ത്യയിലേക്കു വരാനിരുന്നത്.കഴിഞ്ഞയാഴ്ച മറ്റൊരു ചൈനീസ് വിമത നേതാവ് ഡോള്കന് ഐസക്കിന് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. ചൈനയുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് ഇന്ത്യ ഇത്തരം തീരുമാനങ്ങളെടുക്കുന്നത് എന്ന ആരോപണമുണ്ട്.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT