Flash News

ചൈനയില്‍ സ്റ്റീല്‍ കമ്പനിയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുമരണം

ചൈനയില്‍ സ്റ്റീല്‍ കമ്പനിയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുമരണം
X
accidentnew
ബീജിങ്: ചൈനയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുമരണം. 12 പേര്‍ ഗുരുതരാവസ്ഥയില്‍.സൗപിങ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍കമ്പനിയിലാണ് വൈകീട്ടോടെ അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടാകാനുള്ള കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it