ചൈനയില്‍ കനത്ത മണ്ണിടിച്ചില്‍; 85 പേരെ കാണാനില്ല
BY TK tk22 Dec 2015 7:30 AM GMT
X
TK tk22 Dec 2015 7:30 AM GMT
ബീജിങ്: ചൈനയില്‍ കനത്ത മണ്ണിടിച്ചിലില്‍ 85 ഓളം ആളുകളെ കാണാതായി.ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ചൈനയിലെ പ്രമുഖ കണ്‍സര്‍ഷന്‍ സൈറ്റിലാണ് അപകടം.ചരിത്രത്തില്‍ തന്നെ ഇത്രയും വലിയ മണ്ണിടിച്ചില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. നൂറോളം പേരെ രക്ഷാപ്രവര്‍ത്തനത്തിനിടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടകാരണം അന്വേഷിക്കാന്‍ ചൈനീസ് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഹോങ്കാവു കണ്‍സര്‍ഷന്‍ സൈറ്റില്‍ മണ്ണും മാലിന്യവും വലിയരീതിയില്‍ കൊണ്ടുപോയി തള്ളിയിട്ടുണ്ടെ്നും മന്ത്രാലയം പറഞ്ഞു. 3000 രക്ഷാപ്രവര്‍ത്തകരാണ് രക്ഷാപ്രവര്ത്തനങ്ങളിലേര്പ്പെട്ടിരിക്കുന്നത്. അഞ്ചുനില മണ്ണാണ് ഇടിഞ്ഞുവീണതെന്നാണ് കരുതുന്നത്. 33 താഴെ നിലകളുള്ള ബില്ഡിങുകളാണ് ഇവിടെയുള്ളത്. 14 ഫാക്ടറികളും രണ്ട് ഓഫിസും ഒരു കാന്റീനും മൂന്ന് ഡോര്‍മിറ്ററികളും ഉള്‍പ്പെടുന്ന ഷെന്സന്റെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റാണ് അപകടത്തിനിരയായത്.
Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT