ചെല്‍സി-പിഎസ്ജി ആദ്യപാദ പ്രീക്വാര്‍ട്ടര്‍ ഇന്ന്
BY Sumeera SMR16 Feb 2016 2:26 AM GMT
Sumeera SMR16 Feb 2016 2:26 AM GMT
പാരിസ്/ലിസ്ബണ്‍: ഒരു ചെറിയ ഇടവേളയ്ക്കുശേഷം യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോ ള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു വിസില്‍ മുഴങ്ങും. ആദ്യപാദ പ്രീക്വാര്ട്ടറുകളാണ് ഇന്ന് അരങ്ങേറുന്നത്. ഫ്രഞ്ച് ജേതാക്കളായ പാരിസ് സെന്റ് ജര്മയ്ന് ഇംഗ്ലീഷ് ചാംപ്യന്മാരായ ചെല്‍സിയുമായി അങ്കം കുറിക്കുമ്പോള്‍ പോര്‍ച്ചുഗീസ് ജേതാക്കളായ ബെന്‍ഫിക്ക റഷ്യന്‍ ടീം സെനിത് സെ ന്റ് പീറ്റേഴ്സ്ബര്‍ഗിനെ എതിരിടും. ചെല്‍സി-പിഎസ്ജി മല്‍സരമാണ് ഇന്നത്തെ പ്രധാന ആ കര്‍ഷണം. പിഎസ്ജിയുടെ തട്ടകത്തിലാണ് മല്‍സരം നടക്കുന്നത്. സൂപ്പര്‍ കോച്ച് ജോസ് മൊറീഞ്ഞോ പുറത്താക്കപ്പെട്ട ശേഷം ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിയുടെ ആദ്യമല്‍സരം കൂടിയാണിത്.
തുടര്‍ച്ചയായി മൂന്നാം സീസണിലാണ് ടൂര്‍ണമെന്റിന്റെ നോക്കൗട്ട്റൗണ്ടില്‍ ചെല്‍സിയും പിഎസ്ജിയും മുഖാമുഖം വരുന്നത്. കഴിഞ്ഞ സീസണിലെ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജി ജയിച്ചുകയറിയപ്പോള്‍ തൊട്ടുമുമ്പത്തെ സീസണിലെ ക്വാര്‍ട്ടറില്‍ ചെല്‍സിക്കായിരുന്നു ജയം.
തുടര്‍ച്ചയായി മൂന്നാം സീസണിലാണ് ടൂര്‍ണമെന്റിന്റെ നോക്കൗട്ട്റൗണ്ടില്‍ ചെല്‍സിയും പിഎസ്ജിയും മുഖാമുഖം വരുന്നത്. കഴിഞ്ഞ സീസണിലെ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജി ജയിച്ചുകയറിയപ്പോള്‍ തൊട്ടുമുമ്പത്തെ സീസണിലെ ക്വാര്‍ട്ടറില്‍ ചെല്‍സിക്കായിരുന്നു ജയം.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT