ചെറു പുരയിട കൃഷി വ്യാപകമാക്കാന്‍ കര്‍ഷകര്‍ക്ക് പരിശീലനം
BY kasim kzm8 March 2018 4:04 AM GMT
kasim kzm8 March 2018 4:04 AM GMT
തച്ചമ്പാറ: അധികം സ്ഥലമില്ലാത്തവര്‍ക്ക് ഉള്ള സ്ഥലത്ത് നിന്നും വീട്ടാവശ്യമായ പച്ചക്കറികളുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഫാം ഇന്‍ഫര്‍മേഷന്‍ കോഴിക്കോട് റീജിയണല്‍ ഓഫിസ്, മണ്ണാര്‍ക്കാട് കൃഷി അസി ഡയറക്ടര്‍ ഓഫിസ്, തച്ചമ്പാറ കൃഷി ഭവന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തച്ചമ്പാറ പഞ്ചായത്ത് ഹാളില്‍ വച്ച് കര്‍ഷക സെമിനാറും ചര്‍ച്ചാ വേദിയും നടത്തി.
ചെറു പുരയിടങ്ങളിലെ കൃഷി രീതികള്‍ എന്ന വിഷയത്തില്‍ കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളിലെ വിദഗ്ധരായ സുരേഷ് ബാബു, പി കെ മനോജ്, ഡോ. സിദ്ദീഖ് എന്നിവര്‍ ക്ലാസ്സെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ ടി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് പി എം സഫീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രാജഗോപാല്‍, മണ്ണാര്‍ക്കാട് എ ഡി എ ഇ കെ യൂസഫ് സംസാരിച്ചു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT