ചെറുപുഴയില്‍ കെ സുധാകരന് 'ആദരാഞ്ജലികള്‍' അര്‍പ്പിച്ച് പോസ്റ്റര്‍
BY Sumeera SMR26 May 2016 5:01 AM GMT
Sumeera SMR26 May 2016 5:01 AM GMT
ചെറുപുഴ: കെ സുധാകരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ചെറുപുഴയില്‍ വ്യാപക പോസ്റ്റര്‍. കോണ്‍ഗ്രസ് ഓഫിസ് പരിസരങ്ങളിലും കൊടിമരത്തിലുമാണ് സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
രാഷ്ട്രീയ ചരമമടഞ്ഞ കെ സുധാകരന് ആദരാഞ്ജലികള്‍ എന്നാണു പോസ്റ്ററിലുള്ളത്. കഴിഞ്ഞദിവസങ്ങളില്‍ ചെറുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ചെറുപുഴ ടൗണില്‍ ഏറ്റുമുട്ടിയിരുന്നു.—തിരഞ്ഞെടുപ്പ് പ്രചാരണ സമാപന ദിവസം ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പ്രകടനം വരെ നടത്താന്‍ കഴിഞ്ഞിരുന്നില്ല. നേതാക്കളെ ചിലര്‍ കൈയേറ്റം ചെയ്യാനും മുതിര്‍ന്നു. ഇതിന്റെ തുടര്‍ച്ചയാണ് പോസ്റ്ററെന്ന് കരുതുന്നു. കഴിഞ്ഞദിവസം കോണ്‍ഗ്രസിലെ യുവനേതാക്കള്ക്കെതിരേ സാമ്പത്തിക ക്രമക്കോട് സൂചിപ്പിച്ച് പോസ്റ്റര്‍ പ്രചരിച്ചിരുന്നു.—

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT