Flash News

ചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീവിരുധ പരാമര്‍ശം വിവാദത്തില്‍

ചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീവിരുധ പരാമര്‍ശം  വിവാദത്തില്‍
X
തിരുവനന്തപുരംചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീവിരുധ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ''യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കള്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണ്- ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്'' എന്നാണ് ചെറിയാന്‍ ഫിലിപ്പ് പോസ്റ്റിട്ടത്.സംഭവം വിവാദമായതോടെ താന്‍ ഒരു സ്ത്രീയെയും അപമാനിച്ചിട്ടില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു.ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ്  സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്  ഈ സാംസ്‌കാരിക ജീര്‍ണതക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണ്  സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാന്‍ പരോക്ഷമായി വിമശിച്ചതെന്നും അദേഹം വ്യക്തമാക്കി.
cherian philip
Next Story

RELATED STORIES

Share it