ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മര ണം: അന്വേഷണം ഊര്‍ജിതമാക്കണം- സമസ്ത
BY Sumeera SMR2 Jun 2016 4:37 AM GMT
Sumeera SMR2 Jun 2016 4:37 AM GMT
കോഴിക്കോട്: ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വിവാദപരമായ സിബിഐ റിപോര്‍ട്ട് തള്ളി പുതിയ ടീം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട എറണാകുളം ചീഫ് ജുഡീഷ്യല്‍ മജ്സിട്രേറ്റ് കോടതിയുടെ ഉത്തരവിനെ കോഴിക്കോട് ചേ ര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം സ്വാഗതം ചെയ്തു. അന്വേഷണം ഊര്‍ജിതമായി മുന്നോട്ട് പോവണമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ഉത്തര മലബാറിലെ സമസ്തയുടെ നെടുനായകനുമായിരുന്നു അബ്ദുല്ല മൗലവി.ഇത് സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ ത്വരിതപ്പെടുത്താനും ഈ ആവശ്യവുമായി കാസര്‍കോട് പ്രദേശത്ത് നടക്കുന്ന അനിശ്ചിതകാല സമരം അടക്കമുള്ള സമാധാനപരമായ നീക്കങ്ങള്‍ക്ക് സമസ്തയുടെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്നും യോഗം അറിയിച്ചു. വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.

Next Story
RELATED STORIES
ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMTപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMT