ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം: അന്വേഷണത്തിന് സഹായം നല്‍കും
BY Sumeera SMR30 Jun 2016 5:19 AM GMT
Sumeera SMR30 Jun 2016 5:19 AM GMT
തിരുവനന്തപുരം: മംഗലാപുരം ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തെക്കുറിച്ച് കോടതി നിര്‍ദേശപ്രകാരം സിബിഐ പുനരന്വേഷണം നടത്തിവരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. അന്വേഷണത്തിനു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവുമുണ്ടാവും. നേരത്തെ പോലിസ് നടത്തിയ അന്വേഷണത്തില്‍ തെളിവു കണ്ടെത്താന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിട്ടത്.
സിബിഐയും ആത്മഹത്യയാണെന്നു സ്ഥിരീകരിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, ഇതിനെതിരേ വീണ്ടും കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണു പുനരന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഖാസിയുടെ കുടുംബാംഗങ്ങള്ക്കൊപ്പമുണ്ടാവും. റവന്യൂമന്ത്രി അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ചിട്ടുണ്ടെന്നും കെ കുഞ്ഞിരാമന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story
RELATED STORIES
മോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMT1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMT