ചെന്നൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി
BY midhuna mi.ptk16 March 2018 11:22 AM GMT
X
midhuna mi.ptk16 March 2018 11:22 AM GMT
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും തമിഴ്‌നാട്ടില്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ഹൈദരാബാദിനും ചെന്നൈക്കുമിടയില്‍ സര്‍വീസ് നടത്തുന്ന ഒരു വിമാനക്കമ്പനിയുടെ ഓഫീസിലേക്കാണു ഭീഷണി സന്ദേശമെത്തിയത്. ഹൈദരാബാദിനും ചെന്നൈക്കുമിടയില്‍ 20 സര്‍വീസുകളാണ് ഈ കമ്പനി നടത്തുന്നത്. സന്ദേശമെത്തിയ ഉടന്‍തന്നെ കമ്പനി ഇക്കാര്യം വിമാനത്താവള അധികൃതരെ അറിയിക്കുകയും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയുമായിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT