ചെന്നൈ മെട്രോയില്‍ യാത്രികന് സ്റ്റാലിന്റെ മര്‍ദനം; ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു
ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം ട്രഷറര്‍ എം.കെ സ്റ്റാലിന് ചെന്നൈ മെട്രോയില്‍ യാത്രികനായ പാര്‍ട്ടിപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്. ബുധനാഴ്ചയാണ് സംഭവം.
അതേസമയം ഈ സംഭവം ഡി.എം.കെ നിഷേധിച്ചു.എന്തിനാണ് ഇയാളെ തല്ലിയതെന്ന് വ്യക്തമായിട്ടില്ല. ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ ചര്‍ച്ചയായിരിക്കുകയാണ്. രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി ജയലളിത ചെന്നൈ മെട്രോ ഉദ്ഘാടനം ചെയ്തത്. ഡി.എം.ഡി.കെ സ്ഥാപകന്‍ വിജയകാന്തും സംഭവം നടന്ന ദിവസം സ്റ്റാലിനൊപ്പം മെട്രോയില്‍ യാത്രയ്ക്കുണ്ടായിരുന്നു.മെട്രോ ഡിഎംകെ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും ജയലളിത സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും സ്റ്റാലിന് പറഞ്ഞു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT