ചെന്നൈയ്ക്കും രാജസ്ഥാനും രണ്ടുവര്‍ഷം വിലക്ക്; മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്തം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വാതുവയ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന് റോയല്‍സ് ടീമുകള്‍ക്ക് രണ്ടു വര്‍ഷത്തെ വിലക്ക്. വാതുവയ്പ്പില്‍ പങ്കെടുത്ത ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്.എം. ലോധ അധ്യക്ഷനായ കമ്മിറ്റിയാണ് വിധി പ്രസ്താവിച്ചത്.
മെയ്യപ്പന് വാതുവയ്പ്പില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. അഴിമതി നിരോധന നിയമം ലംഘിച്ചു. വാതുവയ്പ്പില്‍ പങ്കെടുത്തു. ക്രിക്കറ്റ് സംഘാടനവുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ അനുവദിക്കില്ല. വാതുവയ്പ്പിലൂടെ ബിസിസിഐയ്ക്കും ഐപിഎല്ലിനും ഉണ്ടായത് വന്പേരുദോഷമാണെന്നും ലോധ കമ്മിറ്റി നിരീക്ഷിച്ചു. ശ്രീശാന്ത് ഉള്‍പ്പടെ മൂന്നു രാജസ്ഥാന് റോയല്‍സ് താരങ്ങളുടെ പേരുകളും കമ്മറ്റി വിധിപ്രസ്താവത്തില്‍ വായിച്ചു.
പ്രഥമ ഐപിഎല്ലില്‍ കിരീടം നേടിയ ടീമാണ് രാജസ്ഥാന്. ചെന്നൈ സൂപ്പര്‍ സിങ്സ് രണ്ടുതവണയും കപ്പില്‍ മുത്തമിട്ടു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT