ചെങ്ങോടുമല സംരക്ഷിക്കണം: വെള്ളിയൂര്‍ എയുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി
BY kasim kzm10 March 2018 4:17 AM GMT
kasim kzm10 March 2018 4:17 AM GMT
പേരാമ്പ്ര: ചെങ്ങോടുമലയെ കരിങ്കല്‍ ഖനനത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയൂര്‍ എയുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും വനം മന്ത്രി കെ രാജുവിനും തുറന്ന കത്തയച്ചു. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടേയും ഒപ്പോടുകൂടിയാണ് കത്തയച്ചത്.
ചെങ്ങോടു മലയിലെ താഴ്വാരത്ത് അങ്കണവാടി മുതല്‍ പ്ലസ്ടു വരെയുള്ള 15ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ക്രഷര്‍ യൂനിറ്റില്‍ നിന്നുള്ള ഖനനം ഈ വിദ്യാലയങ്ങളില്‍ പോലും പൊടിപടലങ്ങള്‍ എത്താന്‍ കാരണമാവും. ഇത് തങ്ങളെ സിലിക്കോസിസ് ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് അടിമകളാക്കുമെന്നും കത്തില്‍ പറയുന്നു.
ബോധവല്‍ക്കരണം, ഓപ്പണ്‍ കാന്‍വാസ്, ഫ്ലാഷ് മോബ്, എന്നിവ നടത്തും. 24 ന് നടക്കുന്ന മല സംരക്ഷണ വലയത്തില്‍ പങ്കെടുക്കാനും തീരുമാനിച്ചു.
നൊച്ചാട് പോസ്റ്റോഫിസിലെത്തി പോസ്റ്റ്മാന് വി കെ ഭാസ്കരന് കുട്ടികള്‍ കത്ത് കൈമാറി. സാംസ്ക്കാരിക പ്രവര്ത്തകന് വി എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ടി കെ നൗഷാദ് അധ്യക്ഷത വഹിച്ചു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT