ചെങ്ങറ സമരക്കാരെ ആക്രമിച്ചതായി പരാതി
BY Sumeera SMR11 March 2016 6:09 AM GMT
Sumeera SMR11 March 2016 6:09 AM GMT
പത്തനംതിട്ട: ചെങ്ങറ സമരഭൂമിയില്‍ കഴിയുന്ന സമരക്കാരെ ആക്രമിച്ചതായി പരാതി. ഇക്കഴിഞ്ഞ അഞ്ചിന് സമരഭൂമിയിലെ ഹരികുമാറിനെ അതുമ്പുംകുളം ജങ്ഷന് സമീപം പതിയിരുന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ഇതു സംബന്ധിച്ച് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്കി. ഹാരീസണ്‍ കമ്പനി സാമൂഹികവിരുദ്ധരെ കൊണ്ട് ആക്രമണം നടത്തിയതായി പരാതിയില്‍ പറയുന്നു.
അടുത്തകാലത്തായി സമരഭൂമിയില്‍ താമസിക്കുന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തുപോവുമ്പോള്‍ പതിയിരുന്ന് ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്.
നടപടിയെടുക്കണമെന്ന് ചെങ്ങറ നിവാസികളായ സുരേഷ് ശങ്കരാലയം, സോമരാജന്, സുരേന്ദ്രന്, മുരളി, ബൈജു, സത്യന് ആവശ്യപ്പെട്ടു.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT