Flash News

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്: കെഎം മാണിയുടെ പിന്തുണ യുഡിഎഫിന്

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്: കെഎം മാണിയുടെ പിന്തുണ യുഡിഎഫിന്
X


ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെഎം മാണിയുടെ കേരളകോണ്‍ഗ്രസ്(എം)ന്റെ പിന്തുണ യുഡിഎഫിന്.കേരള കോണ്‍ഗ്രസ് ഉപസമിതി യോഗമാണ് തീരുമാനമെുടുത്തത്. ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടി കഴിഞ്ഞ ദിവസം യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ മാണിയുടെ വീട്ടിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it