Flash News

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ബിപ്ലബിന്റെ വരവ് ആഘോഷമാക്കി ട്രോളര്‍മാര്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ബിപ്ലബിന്റെ വരവ് ആഘോഷമാക്കി ട്രോളര്‍മാര്‍
X
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് പ്രചരണത്തിന് ബിജെപിയുടെ വിവാദ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും. ഇതോടെ ഇദ്ദേഹത്തിനെതിരേ ട്രോളുകളുടെ പെരുമഴയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.മേയ് 24നാണ് ബിപ്ലബ് ചെങ്ങന്നൂരിലെത്തുക.



ബിജെപി പ്രവര്‍ത്തകരേക്കാള്‍ ബിപ്ലബിന്റെ വരവിനെ ആഘോഷമാക്കിയത് ട്രോളര്‍മാരാണ്.
സിവില്‍ സര്‍വീസിന് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും സിവില്‍ എന്‍ജിയര്‍മാരാണ് അപേക്ഷിക്കേണ്ടത്,മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നു ഒരുവര്‍ഷം 104 സാറ്റലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാരിന്റെ നേട്ടമാണ് ഇങ്ങ നെ തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകളിലൂടെയാണ് ബിപ്ലബ് വാര്‍ത്തകളില്‍ നിറഞ്ഞത്.
Next Story

RELATED STORIES

Share it