ചൂഷകരില്ലാത്ത ലോകം, ചൂഷണമില്ലാത്ത തൊഴിലിടം: എസ്ഡിടിയു മെയ് ദിനറാലി സംഘടിപ്പിക്കും
BY kasim kzm6 April 2018 4:34 AM GMT
kasim kzm6 April 2018 4:34 AM GMT
പട്ടാമ്പി: ചൂഷകരില്ലാത്ത ലോകം, ചൂഷണമില്ലാത്ത തൊഴിലിടം എന്ന സന്ദേശമുയര്‍ത്തി മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) പട്ടാമ്പിയില്‍ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയുടെയും പൊതുസമ്മേളനത്തിന്റെയും സ്വാഗത സംഘം രൂപീകരണ യോഗം എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘടനം ചെയ്തു. ജില്ല പ്രസിഡന്റ് സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: അലി കെ ടി കൊടുമുണ്ട (ചെയര്മാന്), മുസ്തഫ കൊളപ്പുള്ളി (വൈസ്ചെയര്‍മാന്‍), ഷൗക്കത്ത് കാരക്കുത്ത് (ജനറല്‍ കണ്‍വീനര്‍), അബ്ദുല്‍ ബാരി, മുസ്തഫ പാറപ്പുറം, അബൂബക്കര്‍ കാരക്കാട്, ഷരീഫ് തൃക്കടീരി, നൗഷാദ് എലിയപ്പറ്റ, സിദ്ധീഖ് കൊടുമുണ്ട, ഹമീദ് കൈപ്പുറം,കെ ടി അലവി, അബ്ബാസ് തത്തമംഗലം, മുസ്തഫ വല്ലപ്പുഴ, ഹബീബ് റഹ്മാന് പുതുനഗരം, മുഹമ്മദലി കല്‍മണ്ഡപം, ജമാല്‍ വടവന്നൂര്‍(വളണ്ടിയര്‍) എന്നിവരെ വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.
എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ബാബു മണി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, എസ്ഡിടിയു മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ അങ്ങാടിപ്പുറം, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, സെക്രട്ടറി അഷ്റഫ് കെ പി, അന്‍സാരി മലപ്പുറം, ആര് വി സഫീര്‍ സംസാരിച്ചു.

Next Story
RELATED STORIES
പക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMT