ചൂടിനെ പ്രതിരോധിക്കാന്‍ അരോമ മാജിക് ഫേഷ്യല്‍

തിരുവനന്തപുരം: കേരളത്തിലെ വേനല്‍ക്കാലത്തുള്ള സൗന്ദര്യപ്രശ്‌നങ്ങള്‍ നേരിടാന്‍ ഉതകുന്ന ബ്ലോസം കൊച്ചാറിന്റെ അരോമ മാജിക് പ്രഫഷനല്‍ ഫേഷ്യല്‍ കിറ്റുകള്‍ പുറത്തിറക്കി.
തങ്ങളുടെ ഉപഭോക്താക്കളുടെ ത്വക്കില്‍ വേനല്‍ക്കാലം സൃഷ്ടിക്കുന്ന പരിക്കുകള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തെ ബ്യൂട്ടീഷ്യന്‍മാരെ സഹായിക്കുന്നതാണ് ഈ പുതിയ ശ്രേണിയിലെ ഫേഷ്യലുകള്‍.
ജ്യൂവല്‍ ഫേഷ്യല്‍ കിറ്റ്, വിറ്റമിന്‍ സി ലൈറ്റെനിങ് ഫേഷ്യല്‍ കിറ്റ്, ഡെറ്റോക്‌സ് ബാംബൂ ചാര്‍ക്കോള്‍ ഫേഷ്യല്‍ കിറ്റ് എന്നീ മൂന്നു വേരിയന്റുകളാണ് പുതിയ ശ്രേണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it