ചുഴലിക്കാറ്റ് : വിയറ്റ്നാമില്‍ മരണം 91 അയി
BY fousiya sidheek10 Nov 2017 4:08 AM GMT
fousiya sidheek10 Nov 2017 4:08 AM GMT
ഹനോയി: വിയറ്റ്നാമില്‍ ദംറി ചുഴലിക്കാറ്റി—നാലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 91 ആയി. വിയറ്റ്നാമില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണ്് ദംറി. മണ്ണിടിച്ചിലും വെള്ളപ്പൊക്കവുംമൂലം ബോട്ട് അപകടത്തില്‍പെട്ടാണ് 91 പേര് മരിച്ചത്. നഗരങ്ങളും പ്രാന്തപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഏഷ്യ-പസഫിക് ഇക്കണോമികസ്് കോ-ഓപറേഷന് (അപെക്) ഉച്ചകോടി നടക്കാനിരിക്കുന്ന ഡനാങ് നഗരത്തിനു സമീപം വന്‍തോതില്‍ മണ്ണിടിഞ്ഞതായാണ് റിപോര്‍ട്ട്. വെള്ളം നിറഞ്ഞതിനാല്‍ ഡാമുകളില്‍ ഷട്ടറുകള്‍ തുറന്നിട്ടിരിക്കുകയാണ്. ചുഴിലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 23 പേരെ കാണാതായതായും റിപോര്‍ട്ടുണ്ട്. 1,20,000 വീടുകള്‍ക്ക് നാശം സംഭവിച്ചതായും 250,000 ഹെക്ടര്‍ കൃഷിയിടം നശിച്ചതായും ദുരന്തനിവാരണ അതോറിറ്റി വെളിപ്പെടുത്തി.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT