kannur local

ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി ഓഫിസ് മാര്‍ച്ച്

കണ്ണൂര്‍: ചുമട്ടുതൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്ണൂര്‍ ക്ഷേമനിധി ബോര്‍ഡ് ഓഫിസിലേക്ക് ചുമട്ടുതൊഴിലാളി യൂനിയന്‍ (എഐടിയുസി) മാര്‍ച്ച് നടത്തി. എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി പി മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സി പി സന്തോഷ്‌കുമാര്‍, യൂനിയന്‍ സെക്രട്ടറി താവം ബാലകൃഷ്ണന്‍, കെ ടി ജോസ്, ടി എ ഇബ്രാഹിം സംസാരിച്ചു.
Next Story

RELATED STORIES

Share it