ernakulam local

ചുണ്ടുകടിച്ചു മുറിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

തൃപ്പൂണിത്തുറ: ക്ഷേത്രത്തില്‍ തൊഴുതു മടങ്ങിയ വീട്ടമ്മയുടെ ചുണ്ടുകടിച്ചു മുറിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തിരുവാങ്കുളം സ്വദേശി കൃഷ്ണമൂര്‍ത്തിയെയാണ് തൃപ്പൂണിത്തുറ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ചുണ്ടിനു ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം വ്യാഴം വൈകീട്ടോടെയായിരുന്നു സംഭവം.
Next Story

RELATED STORIES

Share it