ചിറ്റിലപ്പിള്ളിയുടെ നിരാഹാരസമരത്തിനെതിരെ ജസ്റ്റിസ് നാരായണകുറുപ്പ്
BY TK tk25 Oct 2015 9:50 AM GMT
X
TK tk25 Oct 2015 9:50 AM GMT
കൊച്ചി: തെരുവുനായ ശല്യത്തിനെതിരെ നിരാഹാരസമരം ആരംഭിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ പോലിസ് പരാതിപരിഹാര അതോറിറ്റി ചെയര്മാന്.
മറൈന്‍ ഡ്രൈവില്‍ തെരുവുനായ ശല്യത്തിനെതിരെ നിരാഹാരമിരിക്കുകയല്ല ചെയ്യേണ്ടത്.
നായകള്‍ക്ക് അഭയകേന്ദ്രമൊരുക്കുകയാണ് വേണ്ടത്. ഈ പ്രചാരണം സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കും. സമ്പത്തും കഴിവുമുള്ള ചിറ്റിലപ്പിള്ളി
പാലാ മുന്‍സിപ്പാലിറ്റി മാലിന്യ സംരക്ഷണ കേന്ദ്രം മാതൃകയാക്കണം. മുന്‍സിപ്പാലിറ്റി അധികൃതര്‍ ഡോഗ് പാര്‍ക്ക് തുടങ്ങിയിട്ടുണ്ടെന്നും ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT