ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്ത് കാര്യാലയ വളപ്പില്‍ മാലിന്യം നിക്ഷേപിക്കുന്നു
BY fousiya sidheek29 May 2017 5:54 AM GMT
fousiya sidheek29 May 2017 5:54 AM GMT
ചിറ്റാര്‍: ഗ്രാമപ്പഞ്ചായത്ത് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങടങ്ങിയ മാലിന്യം സമീപവാസികള്‍ക്ക് ദുരിതമാവുന്നു. ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന് സമീപമാണ് വന്‍തോതില്‍ ഭക്ഷണ അവശിഷ്ടങ്ങളുടെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിനിറ്റി ഹാളില്‍ വിവിധ പരിപാടികള്‍ക്ക് ശേഷം നിക്ഷേപിക്കുന്ന ഭക്ഷണ മാലിന്യങ്ങളാണ് നിരുത്തരവാദപരമായ രീതിയില്‍ പുറന്തള്ളുന്നത്. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യത്തില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നതിനെ തുടര്‍ന്ന് പ്രദേശത്ത് ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുമോയെന്ന ആശങ്കയിലാണ് സമീപവാസികള്‍.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT