ചിത്രലേഖ ബിഎസ്പിയില് ചേര്‍ന്നു
BY Sumeera SMR13 March 2016 4:10 AM GMT
Sumeera SMR13 March 2016 4:10 AM GMT
തിരുവനന്തപുരം: സിപിഎമ്മിന്റെ ജാതീയ ആക്രമണത്തിനെതിരേ 10 വര്‍ഷമായി സമരമുഖത്തുള്ള കണ്ണൂരിലെ ദലിത് ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിത്രലേഖ ബിഎസ്പിയില് ചേര്‍ന്നു.
തിരുവനന്തപുരത്ത് ചേര്‍ന്ന ബിഎസ്പി സംസ്ഥാന കമ്മിറ്റിയില്‍ വച്ച് സംസ്ഥാന പ്രസിഡന്റ് ജെ സുധാകരന് ഐഎഎസ് (റിട്ട), സംസ്ഥാന കോ-ഓഡിനേറ്റര്‍ എം ഗോപിനാഥന് എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി അംഗത്വം നല്കി. ചിത്രലേഖയെ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും വനിതാ കണ്‍വീനറുമായി തിരഞ്ഞെടുത്തെന്ന് ഭാരവാഹികള്‍ പറഞ്ഞു. ദലിത്, മുസ്ലിം വിഷയങ്ങളില്‍ സാമൂഹിക ഇടപെടലിനുള്ള ഇടം എന്ന നിലയിലാണ് ബിഎസ്പിയില് ചേര്‍ന്നതെന്ന് ചിത്രലേഖ പറഞ്ഞു.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT