ചിത്രലേഖയ്ക്ക് സമരം നടത്താന്‍ ഡിസിസി വക പന്തല്‍
BY kasim kzm20 April 2018 4:00 AM GMT
kasim kzm20 April 2018 4:00 AM GMT
കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ചെടുക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ അനിശ്ചിതകാല സമരം നടത്തുന്ന ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖക്ക് വെയിലും മഴയും കൊള്ളാതെ സമരം നടത്താന്‍ ഡിസിസി വക സൗകര്യം.
കഴിഞ്ഞ ദിവസം കെ എം ഷാജി എംഎല്‍എയോടൊപ്പം ചിത്രലേഖയെ സന്ദര്‍ശിച്ച ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയാണ് പോരാട്ടത്തിനുള്ള സൗകര്യമൊരുക്കാന്‍ ആധുനിക രീതിയില്‍ ഷെഡ് നിര്‍മിച്ചുനല്‍കിയത്. സ്റ്റീല്‍ പൈപ്പും ഷീറ്റും ഉപയോഗിച്ചുള്ള ഷെഡാണിത്. നിര്‍മാണത്തിനും മറ്റു സഹായങ്ങള്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷറഫുദ്ദീന് കാട്ടാമ്പള്ളിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സജീവമായി.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT