ചാവക്കാട് നഗരത്തില്‍ മാലിന്യം നിറയുന്നു
BY Sumeera SMR26 April 2016 5:28 AM GMT
Sumeera SMR26 April 2016 5:28 AM GMT
ചാവക്കാട്: നഗരത്തില്‍ മാലിന്യം കുന്നുകൂടുന്നു. വിവിധയിടങ്ങളിലായി കുമിഞ്ഞു കൂടിയ മാലിന്യം അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാരോപണം ശക്തമായി. ചാവക്കാട് ബസ് സ്റ്റാന്റ് പരിസരം, സബ് ജയില്‍ പരിസരം, വടക്കേ ബൈപാസ് റോഡ്. ചേറ്റുവ റോഡ്, പുതിയപാലം പരിസരം എന്നിവിടങ്ങളിലെല്ലാം മാലിന്യം കുമിഞ്ഞു കൂടിയിരിക്കുകയാണ്.
മാലിന്യം നിര്‍മാര്‍ജനം നഗരസഭ കുടുംബശ്രീയെ ഏല്‍പ്പിച്ചതോടെ നഗരത്തിലെ മാലിന്യ നീക്കം അവതാളത്തിലായെന്നാണ് ആരോപണം. പൊതുസ്ഥലങ്ങളില്‍ കുമിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാതെ ഹോട്ടലുകളിലേയും മറ്റു കച്ചവടസ്ഥാപനങ്ങളിലേയും മാലിന്യം മാത്രമാണ് നിശ്ചിത തുക ഈടാക്കി കുടുംബശ്രീ ഇപ്പോള്‍ നീക്കം ചെയ്യുന്നത്. എന്നാല്‍ ഇതിനു മാറ്റം വരുത്തി നഗരത്തില്‍ വ്യാപകമായിട്ടുള്ള മാലിന്യങ്ങള്‍ മുഴുവനും നീക്കം ചെയ്യുന്നതിന് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT