ചാല മഖാം ഉറൂസ് ഇന്നു തുടങ്ങും
BY Sumeera SMR3 April 2016 4:49 AM GMT
Sumeera SMR3 April 2016 4:49 AM GMT
കാസര്‍കോട്: ചാല മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അഹമദ് ഹാദി തങ്ങള്‍ മഖാം ഉറൂസും മതപ്രഭാഷണവും ഇന്ന് മുതല്‍ 10 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ പത്തിന് സയ്യിദ് എസ് കുഞ്ഞിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും.
വൈകിട്ട് ഏഴിന് സയ്യിദ് എന്‍ പി എം ഫസല്‍ കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എന്‍ അഹമദ് ദാരിമി അധ്യക്ഷത വഹിക്കും. അബ്ദുല്‍ അസീസ് ദാരിമി പൊന്മള പ്രഭാഷണം നടത്തും.
വിവിധ ദിവസങ്ങളില്‍ അബൂഹന്നത്ത് കുഞ്ഞിമുഹമ്മദ് മൗലവി, സയ്യിദ് ഹസ്ബുള്ള ബാഫഖി തങ്ങള്‍, റാഫിഅ് അസ്ഹനി കാന്തപുരം, ഹാഫിള് മാഹിന്‍ മന്നാനി തിരുവനന്തപുരം, പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, സുബൈര്‍ ദാരിമി പൈക്ക പ്രഭാഷണം നടത്തും. ഒമ്പതിന് രാത്രി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍, അബ്ദുല്‍സലാം അസ്ഹരി പ്രഭാഷണം നടത്തും. പത്തിന് ഉച്ചയ്ക്ക് രണ്ടിന് അന്നദാനത്തോടെ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഇ അബ്ദുര്‍റഹ്മാന്‍ കുഞ്ഞ് മാസ്റ്റര്‍, എസ് കെ തങ്ങള്‍, മമ്മുചാല, സി എം ഉമ്മര്‍, സി എ അബ്ദുല്ലകുഞ്ഞി, സി എ അനസ് സംബന്ധിച്ചു.

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT