ചാരായ നിര്‍മാണം: ജാമ്യമെടുത്ത് മുങ്ങിയ പ്രതി പിടിയില്‍
BY kasim kzm18 Sep 2018 3:09 AM GMT
kasim kzm18 Sep 2018 3:09 AM GMT
കുന്നംകുളം: ചാരായം നിര്‍മിച്ച് വില്‍പന നടത്തിയ കേസില്‍ കോടതിയില്‍ നിന്നു ജാമ്യമെടുത്തു മുങ്ങിയ പ്രതിയെ 17 വര്‍ഷത്തിനു ശേഷം കുന്നംകുളം പോലിസ് പിടികൂടി. തിരുവനന്തപുരം പാറശാല നെടുവന്‍കില ആനന്ദഭവനില്‍ ആന്റണിയാണ് (37) പിടിയിലായത്. 2001ലാണ് കേസിനാസ്പദമായ സംഭവം.
ജില്ലാ പോലിസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. സിഐ കെ ജി സുരേഷ്, സിപിഒമാരായ ആശീഷ്, സൈജു സോമന്‍, വൈശാഖ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ജില്ലാ പോലിസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. സിഐ കെ ജി സുരേഷ്, സിപിഒമാരായ ആശീഷ്, സൈജു സോമന്‍, വൈശാഖ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT