ചാരവൃത്തി: നാല് പ്രതികള്‍ക്കെതിരേ ഔദ്യോഗിക രഹസ്യ നിയമം ചുമത്തി
BY Sumeera SMR11 Dec 2015 3:29 AM GMT
Sumeera SMR11 Dec 2015 3:29 AM GMT
ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്ഐക്ക് തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തതിന് അറസ്റ്റിലായ അഞ്ചുപേരില്‍ നാലു പേര്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം ചുമത്തിയിട്ടുണ്ടെന്ന് പോലിസ് കോടതിയെ അറിയിച്ചു. ഇവര്‍ പാക് ഐഎസ്ഐയില്‍ നിന്നു പണം കൈപ്പറ്റിയതായും പോലിസ് അറിയിച്ചു. പ്രതികള്‍ ഐഎസ്ഐ ഏജന്റുമാരുമായി ആശയവിനിമയം നടത്തിയതിന്റെ സിഡി കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
Next Story
RELATED STORIES
ദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMT