ചാരവൃത്തി: ഒരാള്‍ അറസ്റ്റില്‍
BY Sumeera SMR12 Feb 2016 8:21 PM GMT
Sumeera SMR12 Feb 2016 8:21 PM GMT
പത്താന്‍കോട്ട്: ഐഎസ്ഐ ഏജന്റുമായി ബന്ധമുണ്ടെന്നാരോപിച്ച് മോഗ സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. സന്ദീപ് മല്‍ഹി എന്ന 27കാരനാണ് പത്താന്‍കോട്ട് മാമൂണ്‍ കന്റോണ്മെന്റില് നിന്നു പിടിയിലായത്. നേരത്തെ പഞ്ചാബില്‍ പോലിസ് അറസ്റ്റ് ചെയ്ത കശ്മീര്‍ സ്വദേശി ഇര്‍ഷാദില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ
കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് അറിയിച്ചു.
കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT