Flash News

ചാണ്ടിക്കെതിരായ തെളിവ് സ്ഥാനാര്‍ഥിനിര്‍ണയസമത്ത് പുറത്തുവിടാന്‍ ചെന്നിത്തല പറഞ്ഞു: സരിത

ചാണ്ടിക്കെതിരായ തെളിവ് സ്ഥാനാര്‍ഥിനിര്‍ണയസമത്ത് പുറത്തുവിടാന്‍ ചെന്നിത്തല പറഞ്ഞു: സരിത
X


തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരേ എന്തെങ്കിലും തരത്തിലുള്ള തെളിവുകളുണ്ടെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയസമയത്ത് അത് പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് സരിത എസ് നായര്‍. ഇതിനായി ചെന്നിത്തല തന്നെ നിര്‍ബന്ധിച്ചിരുന്നു. തെളിവുകള്‍ കൈമാറാനും ആവശ്യപ്പെട്ടിരുന്നു. സരിത പറയുന്നു.
അതേസമയം, ഉമ്മന്‍ ചാണ്ടിക്കെതിരേ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും ലൈംഗീക ആരോപണം മാത്രമല്ല, അഴിമതിയാരോപണവും അദ്ദേഹത്തിനെതിരേ ഉണ്ടെന്നും സരിത പറഞ്ഞു.

[related]
Next Story

RELATED STORIES

Share it