Flash News

ചാംപ്യന്‍ ലീഗ് ; മെസ്സിക്ക് ഡബിള്‍; റോമയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം

ചാംപ്യന്‍ ലീഗ് ; മെസ്സിക്ക് ഡബിള്‍; റോമയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം
X
messi-zuvaras

മാഡ്രിഡ്; യുവേഫാ ചാംപ്യന്‍സ് ലീഗില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെയും സുവാരസിന്റെയും ഡബിളില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം.  ഇറ്റാലിയന്‍ ശക്തികളായ റോമയെ 6-1നാണ് മെസ്സിയും കൂട്ടരും തറപ്പറ്റിച്ചത്. എല്‍ ക്ലാസിക്കോയിലെ റയല്‍ മാഡ്രിഡിനെതിരായ കിടിലന്‍ ജയത്തിന്റെ ആവേശത്തില്‍ കളിച്ച ബാഴ്‌സ റോമയെ നിഷ്പ്രഭരാക്കുകയായിരുന്നു.
മറ്റു മല്‍സരങ്ങളില്‍ ഇംഗ്ലീഷ് പവര്‍ ഹൗസുകളായ ചെല്‍സിയും ആഴ്‌സണലും ജയം നേടി.
Next Story

RELATED STORIES

Share it