ചാംപ്യന്‍സ് ലീഗ്; പി.എസ്.ജിയും യുവന്റസും നോക്കൗട്ടില്‍
BY swapna en26 Nov 2015 5:43 AM GMT
X
swapna en26 Nov 2015 5:43 AM GMT
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ പി.എസ്ജിയും യുവന്റസ്ും നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. മാല്‍മോ എഫ്ഫിനെതിരേ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം. ഡി മരിയ രണ്ടു ഗോളും റാബിയോട്ട്, ഇബ്രാമോവിക്ക്, ലൂക്കാസ് മൗറാ എന്നിവര്‍ ഓരോ ഗോളും നേടി. സാള്‍ട്ടണ്‍ ഇബ്രാഹിമോവിക്ക് പി.എസ്.ജിയില്‍ തിരിച്ചുവന്ന ആദ്യമല്‍സരമായിരുന്നു ഇത്.
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ 1-0ത്തിന്റെ ജയമാണ് യുവന്റസ് നേടിയത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് -പി.എസ്.വി ഐന്തോവന് മല്‍സരം സമനിലയില്‍ കലാശിച്ചു.
റയല്‍ മാഡ്രിഡ് ശക്ടര് ഡൊണെടസ്കിനെതിരേ മൂന്നിനെതിരേ നാലു ഗോളിന്റെ വിജയം നേടി. ഈ വിജയത്തോട് റയല്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിലൂടെയാണ് റയല്‍ ഡൊണസ്കിനെതിരേ മുന്നിലെത്തിയത്. മോഡ്രിക്, കാര്വജെല് എന്നിവരാണ് റയലിന് വേണ്ടി വലകുലക്കിയ മറ്റു രണ്ടുപേര്‍.
[caption id="attachment_23987" align="alignnone" width="623"] സാള്‍ട്ടണ്‍ ഇബ്രാഹിമോവിക്ക് [/caption]
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT