Flash News

ചാംപ്യന്‍സ് ലീഗില്‍ കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുക്കും : ടിം സൗത്തി



കൊല്‍ക്കത്ത: ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ നായകനും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകനുമായ വിരാട് കോഹ്‌ലി ചാംപ്യന്‍സ് ട്രോഫിയില് ഫോം കണ്ടെത്തുമെന്ന് ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി. ഐപിഎല്ലില്‍ കോഹ്‌ലിക്കും ബംഗളൂരുവിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പക്ഷേ 50 ഓഫര്‍ ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ മാറുമെന്നും കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തുമെന്നും സൗത്തി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it