Kollam Local

ചവറ ഗ്രാമപ്പഞ്ചായത്തില്‍ എല്‍ഡിഎഫ് , യുഡിഎഫ് ഒപ്പത്തിനൊപ്പം

ചവറ:ചവറ ഗ്രാമപ്പഞ്ചായത്തിലെ ആകെയുളള 23 വാര്‍ഡില്‍ പത്ത് എല്‍ഡി എഫും, പത്ത് യുഡിഎഫും മൂന്ന് സീറ്റ് സ്വതന്ത്രന്‍മാരും നേടി.

ഇവിടെ സ്വതന്ത്രന്‍മാര്‍ ആരോടൊപ്പമാണോ നില്‍ക്കുന്നത് അവര്‍ പഞ്ചായത്ത് ഭരിക്കും.വാര്‍ഡ്, മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി , വോട്ട്, വിജയിച്ചവര്‍ എന്ന ക്രമത്തില്‍. (1) കോവില്‍ത്തോട്ടം -റോബിന്‍സന്‍ ( സ്വത-410), ജോസ് ടൈറ്റസ് ( കോണ്‍.-351), അന്‍സല്‍ ആന്റണി( സിപിഐ-295) ഫെലിക്‌സ് ( ബിജെപി-29) ബിജു (സ്വത-19) , ഗബ്രിയല്‍ (സ്വത-19).റോബിന്‍സന്‍ 115 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (2) ചെറുശേരിഭാഗം വി ജ്യോതിഷ്‌കുമാര്‍-സിപി ഐ-546), രാധാകഷ്ണപിളള (കോണ്‍-490, ഗിരീഷ്‌കുമാര്‍ -ബിജെപി-91).വി ജ്യോതിഷ്‌കുമാര്‍ 56 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
(3) തോട്ടിനുവടക്ക്- ജയശ്രി (സിപിഎം-464), ഉഷാകുമാരി ( ആര്‍എസ്പി-365), ലാലി ( ബിജെപി -210) ജയശ്രി 99 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (4) പഴഞ്ഞീക്കാവ് -രമാദേവി- (സിപിഎം-685), അമ്പിളി ( ആര്‍എസ്പി- 445) രമാദേവി 240 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.(5) മടപ്പളളി- ഗീത-(സിപിഎം-614), മോഹനന്‍ ( കോണ്‍ഗ്രസ്-397), ശിവപ്രസാദ്- ബിജെപി (-74), ഗീത 217 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.(6) വട്ടത്തറ - ഷറഫുദിന്‍ ( സിപിഎം-469), സുരേഷ് ( ബിജെപി-389),ഇ റഷീദ് (കോണ്‍.185), മടപ്പളളി അനില്‍( സ്വത-65), അനസ്( എസ്ഡിപിഐ-62), പ്രകാശ് (ആം ആംദ്മി-33), ഷാഹിനാര്‍ ( പിഡി പി-2).ഷറഫുദീന്‍ 80 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (7) മുകുന്ദപുരം- ലളിത (കോണ്‍-631), ശാന്തമ്മ ( സിപിഎം-488), രമ്യ ( ബിജെപി-144) പ്രിയരഞ്ജിനി (മുസ്ലിംലീഗ്-88) ലളിത 143 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
(8) കൊട്ടുകാട്- കുറ്റിയില്‍ സാലിയത്ത് ( കോണ്‍.495), സലീന (സ്വത.-397) ഷാഹിദ ബീവി ( പിഡിപി-176), അനിതാ മോള്‍ (ബിജെപി-109) , അശ്വതി (മുസ്ലിംലീഗ്- 16) സീലിയത്ത് 98 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
(9) പട്ടത്താനം- സതീഭായി (കോണ്‍-667), ഉഷാകുമാരി (സിപിഎം-468), രേഖ( ബിജെപി -187) 199 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (10) മേനാമ്പളളി- സക്കീര്‍ ഹുസൈണ്‍( സിപിഐ-535), ചന്ദ്രന്‍പിളള (കോണ്‍-318), രഞ്ജിത്കുമാര്‍ ( ബി ജെപി-211)സക്കീര്‍ ഹുസൈന്‍ 217 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (11) ഭരണിക്കാവ്- ലേഖ (സിപിഎം-623), പ്രിയവസന്തന്‍ ( കോണ്‍-546), മഞ്ചു ( ബി ജെപി-132) ലേഖ 77 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (12) താന്നിമൂട് - ബ്ലെയ്‌സി കുഞ്ഞച്ചന്‍ (കോണ്‍-422). ലില്ലി( സിപിഎം-408), രാധ(സ്വത-229) ബ്ലയിസി14 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
(13) പയ്യലക്കാവ്- സതീശന്‍ ( ആര്‍എസ്പി- 554), ശശികുമാര്‍ ( സിപിഎം- 485), മനോജ് ( സ്വത-76) ജയപ്രകാശ് ( ബിജെപി (61) സതീശന്‍69 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (14) കോട്ടയ്ക്കകം- ദീപു ( സിപിഎം-551), മിനി ബാബു ( ആര്‍എസ്പി- 425), രാജേഷ് ( ബിജെപി-212)126 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (15) പുതുക്കാട്- ശിവന്‍കുട്ടിപിളള( സിപിഐ-409), അനില്‍കുമാര്‍ (സ്വത-308), ശശിധരന്‍ നായര്‍ (കോണ്‍( 264), ശങ്കരനാരായണപിളള ( ബിജെപി-149 ). ശിവന്‍കുട്ടിപിളള 101 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.(16) ചവറ-ജിജി ( കോണ്‍-541), രാധാമണി( സിപിഎം-423), ഗീത( ബിജെപി-227) ജിജി 118 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.(17) പാലക്കടവ് - സോഫിയ സലാം ( ആര്‍എസ്പി -576), രമ്യ ( സിപി എം -321), ബിന്ദു ( ബിജെപി-129), സോഫിയ സലാം 255 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (18) കൃഷ്ണന്‍നട- ജയകുമാര്‍ (കോണ്‍-513), സുധീഷ്‌കുമാര്‍(സിപിഎം-460) സന്തോഷ് ( ബിജെപി-148) ജയകുമാര്‍ 53 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
(19) കൊറ്റന്‍കുളങ്ങര -ബിന്ദുലക്ഷ്മി-(സി പിഎം-514), കൈരളിയമ്മ (ആര്‍എസ്പി-434), ബേബി(സ്വത-122) ബിന്ദുലക്ഷ്മി 80 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.(20) കുളങ്ങരഭാഗം- രാഹുല്‍ (സ്വത-371), സ്റ്റീഫന്‍സറോ( ആര്‍എസ്പി-317), പ്രവീണ്‍ (സിപിഎം-161), സതീശ്-(ബി.ജെ. പി-33), സുബാഷ് ( ശിവസേന-10),രാഹുല്‍ 54 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (21) പുത്തന്‍കോവില്‍-അംമ്പിക-( ആര്‍എസ്പി-412), സരിത(ബിജെ പി-270), ശുഭ (സിപിഐ-240). അംബിക 142 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.(22)തട്ടാശേരി-പൊന്നമ്മ ( ആര്‍എസ്പി-624), മഞ്ചു (സിപിഐ -451), സിന്ധുവിനോദ് ( സ്വത-318), ഗീത (സ്വത-98) പൊന്നമ്മ 173 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (23) കരിത്തുറ- യോഹന്നാന്‍ (സ്വത-635), സത്യശീലന്‍ (കോണ്‍-431), മേരക്കുട്ടി (സിപിഎം-140), എഡിസണ്‍ (ബിജെപി-109), ഡാര്‍ഷ്യസ്-(സ്വത-59) യോഹന്നാന്‍ 204 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
Next Story

RELATED STORIES

Share it