ചളവറയില്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
BY Rayees RKN13 Oct 2015 7:47 PM GMT
Rayees RKN13 Oct 2015 7:47 PM GMT
ചളവറ: വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വിവേചനമില്ലാത്ത വികസനത്തിന് മുദ്രാവാക്യമുയര്‍ത്തി ചളവറ ഗ്രാമപ്പഞ്ചായത്തിലെ 4, 7 വാര്‍ഡുകളില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നാലാം വാര്‍ഡില്‍ മല്‍സരിക്കുന്ന റുഖിയയും ഏഴാം വാര്‍ഡില്‍ മല്‍സരിക്കുന്ന മുഹമ്മദ് റിയാസുമാണ് ഇന്നലെ ഉച്ചയ്ക്ക് ചളവറ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായ വേണുനാരായണന് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ബ്രാഞ്ച് പ്രസിഡന്റ് സിദ്ദീഖ്, സെക്രട്ടറി ഷെമീര്‍, യൂസഫ്, ഹംസ, ഷാഫില്‍, നൗഫല്‍, മിതിലാജ്, ഫാത്തിമ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുത്തു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT