Flash News

ചര്‍ച്ച പരാജയം, പാചകവാതക വിതരണം മുടങ്ങും

ചര്‍ച്ച പരാജയം, പാചകവാതക വിതരണം മുടങ്ങും
X


തിരുവനന്തപുരം : വേതന വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പാചകവാതക വിതരണ ട്രക്ക് ഡ്രൈവര്‍മാര്‍ നാളെ അനിശ്ചിതകാല സമരമാരംഭിക്കും, സംസ്ഥാനത്തെ പാചകവാതക വിതരണം ഇതോടെ പൂര്‍ണമായും സ്തംഭിക്കും.
സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് അസിസ്റ്റന്റ് ലേബര്‍ കമ്മിഷറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം ആരംഭിക്കുന്നത്.
Next Story

RELATED STORIES

Share it