ചരിത്രം തിരുത്താന്‍ കോഴിക്കോട് കോര്പ്പറേഷന്
BY swapna en7 Nov 2015 2:24 AM GMT
swapna en7 Nov 2015 2:24 AM GMT
കോഴിക്കോട്: നാലുപതിറ്റാണ്ടായി എല്‍ഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോര്പ്പറേഷന് പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. 2010 ല്‍ യുഡിഎഫിന്റെ വന്‍ മുന്നേറ്റമാണ് . 2005ല്‍ 55 വാര്‍ഡുകളില്‍ ഏഴില്മാത്രം വിജയിച്ച യുഡിഎഫ് 2010ല്‍ 75 വാര്‍ഡുകളില്‍ 34ലും ജയം നേടി. 2005ല്‍ 78 ഗ്രാമപ്പഞ്ചായത്തുകളില്‍ ഒമ്പതില്‍മാത്രം വിജയിച്ച യുഡിഎഫ് 2010ല്‍ വന്‍ മുന്നേറ്റം നടത്തി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT