ചരിത്രം കുറിച്ച് സജേഷ്
BY Sumeera SMR16 Nov 2015 2:43 AM GMT
Sumeera SMR16 Nov 2015 2:43 AM GMT
കൊച്ചി: സ്പൈസ് കോസ്റ്റ് മാരത്തണില്‍ മലയാളി എം പി സജേഷ് ചരിത്രം കുറിച്ചു. കൃത്രിമക്കാലില്‍ മാരത്തണില്‍ ഓടുന്ന കേരളത്തില്‍നിന്നുള്ള ആദ്യ വ്യക്തിയായി കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സജേഷ് മാറി.
പത്തുവര്‍ഷം മുമ്പ് അപകടത്തില്‍ സജേഷിന്റെ ഇടതുകാല് നഷ്ടമായിരുന്നു. എന്നാല്‍, ദുരന്തത്തില്‍ പതറാതെ ആത്മവിശ്വാസവും മനക്കരുത്തും കൈമുതലാക്കി ഈ 29കാരന് ചരിത്രനേട്ടം സ്വന്തമാക്കി. കണ്ണൂര്‍ ഗവ. ഐടിഐയില്‍ ഇന്സ്ട്രക്ടറാണ് സജേഷ്.

Next Story
RELATED STORIES
രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMT