Flash News

ചപ്പാത്തി നിര്‍മ്മിക്കുന്ന യന്ത്രത്തില്‍ കുരുങ്ങി യുവതി മരിച്ചു

ചപ്പാത്തി നിര്‍മ്മിക്കുന്ന യന്ത്രത്തില്‍  കുരുങ്ങി യുവതി മരിച്ചു
X


തൃശൂര്‍: ചപ്പാത്തി നിര്‍മ്മിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു. കാട്ടൂരില്‍ കാറളത്താണ് സംഭവം. കീഴ്ത്താണി സ്വദേശി കൊച്ചുകുളം വീട്ടില്‍ സന്ദീപിന്റെ ഭാര്യ സുഗന്ധി(28) ആണ് മരിച്ചത്.
Next Story

RELATED STORIES

Share it