ചന്ദ്രബോസ് വധം: വിചാരണ തുടരാം- ഹൈക്കോടതി

കൊച്ചി: തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ തുടരാമെന്നു ഹൈക്കോടതി. സംഭവസ്ഥലത്ത് നിന്നുള്ള മഹസര്‍ തയ്യാറാക്കിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശേഖരിച്ച വീഡിയോ ചിത്രങ്ങളും സിഡികളും തെളിവായി സ്വീകരിക്കണമെന്ന പ്രതി നിസാമിന്റെ ആവശ്യം തള്ളിയാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്.
Next Story

RELATED STORIES

Share it