Flash News

ചന്ദ്രബോസ് വധം; വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന നിസാമിന്റെ ഹരജി തള്ളി

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന പ്രതി നിസാമിന്റെ ഹരജി സുപ്രിംകോടതി തള്ളി.  നിസാമിന് സുരക്ഷ ഒരുക്കേണ്ട ചുമതല ഡിജിപിക്കും ജില്ലാ സൂപ്രണ്ടിനുമാണെന്ന് കോടതി വ്യക്തമാക്കി. കേരളത്തില്‍ വിചാരണ നടന്നാല്‍ നീതി ലഭിക്കില്ലെന്ന് നിസാം കോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it