ചന്ദ്രബോസ് വധം; നിസാം കുറ്റക്കാരന്‍,ശിക്ഷ നാളെ
BY TK tk20 Jan 2016 5:45 AM GMT
X
TK tk20 Jan 2016 5:45 AM GMT
[related]
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് തൃശ്ശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തി. വിധി നിമിഷങ്ങള്‍ക്ക് മുമ്പാണ് കോടതി പ്രഖ്യാപിച്ചത്. വധം,ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പാണ് നിസാമിനെതിരെ ചുമത്തിയിരുന്നത്.
രണ്ട് മാസം കൊണ്ടാണ് വിചാരണനടപടികള്‍ പൂര്‍ത്തിയാക്കിയത്. ശിക്ഷ നാളെയായിരിക്കും പ്രഖ്യാപിക്കുക. അതിന് മുന്നോടിയായി വിധി സംബന്ധിച്ച് പ്രോസിക്യൂഷനും നിസാമിനും പറയാനുള്ളത് കോടതി കേള്‍ക്കും. 2015 ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ശോഭാസിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ മര്‍ദ്ദിച്ചും വാഹനമിടിച്ചും പ്രതി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രണ്ട് ആഴ്ചയോളം ചികിത്സയിലായിരുന്ന ചന്ദ്രബോസ് പിന്നീട് മരണപ്പെടുകയായിരുന്നു. ചന്ദ്രബോസിന്റെ കുടുംബം വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT