ചത്തിസ്ഗഡില് ഗോത്ര ക്ഷേമപ്രവര്ത്തകയ്ക്ക് നേരെ ആസിഡ് ആക്രമണം
BY swapna en21 Feb 2016 5:33 AM GMT
X
swapna en21 Feb 2016 5:33 AM GMT
റായ്പൂര്‍: ചത്തിസ്ഗഡിലെ റായ്പൂരില്‍ ഗോത്ര ക്ഷേമപ്രവര്ത്തകയും ആക്റ്റിവിസ്റ്റും ആം ആദ്മി പാര്‍ട്ടിപ്രവര്‍ത്തകയുമായ സോണി സോറി
ക്ക് നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോറി
യും സുഹൃത്തുക്കളും ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് ഒരു സംഘം ആളുകള്‍ വണ്ടി തടഞ്ഞു നിര്‍ത്തി സോറിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. ആക്രമികളെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ 10. 40 ഓടെയാണ് അപകടം. മാവോയിസ്റ്റുകളുടെ കനത്ത സാന്നിധ്യമുള്ള മേഖലയാണിത്. ഗ്രീസ് കലര്‍ന്ന മിശ്രിതമാണ് സോറിയുടെ മുഖത്ത് ഒഴിച്ചത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT