Flash News

ചത്തിസ്ഗഡിലെ ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസ് സര്‍ക്കാര്‍ അന്വേഷിക്കണം: ആംനസ്റ്റി

ചത്തിസ്ഗഡിലെ ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസ് സര്‍ക്കാര്‍ അന്വേഷിക്കണം: ആംനസ്റ്റി
X
amnestyinternation-

റാഞ്ചി; രണ്ട് ആഴ്ച മുമ്പ് ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസ് ചത്തിസ്ഗഡ് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലിസ് നിരുത്തരവാദിത്വപരമായി പെരുമാറുന്ന കാരണം സര്‍ക്കാര്‍ അന്വേഷിക്കണം.സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ മാവോയിസ്റ്റ് ഓപ്പറേഷന്റെ പേരില്‍ സ്ഥലത്ത് നടത്തിയ റെയ്ഡിനിടെയാണ് മാനഭംഗം നടന്നതെന്നാണ് പരാതി.
Next Story

RELATED STORIES

Share it