ചട്ട ലംഘനം: കര്‍ശന നടപടിക്ക് നിര്‍ദേശം
BY Sumeera SMR26 April 2016 3:36 AM GMT
Sumeera SMR26 April 2016 3:36 AM GMT
തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിരീക്ഷകര്‍ക്ക് നിര്‍ദേശം നല്കി. പ്രചാരണപ്രവര്‍ത്തനങ്ങള്‍ പെരുമാറ്റച്ചട്ട പരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. പ്രചാരണം സജീവമായതോടെ പൊതുസമ്മേളനങ്ങള്‍, വാഹനങ്ങളുടെ ഉപയോഗം എന്നിവ കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കും. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില് എന്നിവയില്‍ അയാളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ചുവരെഴുതാനോ, കൊടി, തോരണം, പ്രചാരണ സാമഗ്രികള്‍ എന്നിവ സ്ഥാപിക്കാനോ പാടില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT